കൂടല്ലൂര്‍


ഏവരേയും ക്ഷണിക്കുന്നു
ഏപ്രില്‍ 3, 2007, 4:43 am
Filed under: Uncategorized

കൂടല്ലൂര്‍ ഗവ സ്കൂളിന്റെ രജതജൂബിലിയാണ്.ഏപ്രില്‍ 12ന് വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ നാട് ഈ ഇരുപത്തിയഞ്ച് ആഘോഷിക്കുകയാണ്.ഏവരേയും പരിപാടികള്‍ കാണാന്‍ കൂടല്ലൂരിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

പരിപാടികള്‍

1.കാരണവക്കൂട്ടായ്മ

കൂടല്ലൂരിലെ 60 വയസ്സിനു മുകളിലുള്ള നൂറോളം കാരണവന്മാരും കാരണവത്തികളും പങ്കെടുക്കുന്നു.നാടിനെ ക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

ശ്രീ വി .കെ  ശ്രീരാമന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയിരിക്കും.

2. കവിയരങ്ങ്

പി രാമന്‍,മോഹനകൃഷ്ണന്‍ കാലടി തുടങ്ങിയ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന് കവിയരങ്ങ്.

3.നാട്ടുപാട്ടുകൂട്ടം

മനോഹരങ്ങളായ നാടന്‍ പാട്ടുകളുടെ അവതരണം.

4.പുരാവസ്തു -ഫോട്ടോ പ്രദര്‍ശനങ്ങള്‍

വള്ളുവനാട്ടിലെ ഗൃഹോപകരണങ്ങളുടെയും കാര്‍ഷികോപകരണങ്ങളുടെയും പ്രദര്‍ശനം.

5.സാംസ്കാരിക സമ്മേളനം

ശ്രീ എം.ടി വാസുദേവന്‍ നായര്‍ ഉത്ഘാടനം ചെയ്യും.

6.യാത്രയയപ്പ്(വിരമിക്കുന്ന അധ്യാപകര്‍ക്ക്)

7.വിവിധ കലാ പരിപാടികള്‍

Advertisements

8അഭിപ്രായങ്ങള്‍ so far
ഒരു അഭിപ്രായം ഇടൂ

ആശംസകള്‍.സ്കൂളും നാടും ഇനിയുമൊരുപാട് ഉയരങ്ങളിലെത്തട്ടെ

അഭിപ്രായം by വല്യമ്മായി

ആശംസകള്‍ , അന്‍റ്റെ അയല്‍നാട് , നന്നായിരിക്കട്ടെ

അഭിപ്രായം by തറവാടി

എന്‍റ്റെ അയല്‍നാട്` , നന്നായിരിക്കട്ടെ

അഭിപ്രായം by തറവാടി

ആശംസകള്‍!

അഭിപ്രായം by Moorthy

kooottukaarokke Oru paadu chodikkarund.

അഭിപ്രായം by www.kudalllur.s5.com

വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.

ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

http://groups.google.com/group/wpbloggers

ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.

അഭിപ്രായം by sujithbhakthan

nice blog

അഭിപ്രായം by samayamonline

u04c0 go to see eveyday some web pages and sites to read u0441u043entent, however thisnwebsite provides feature based writing. Click http://www.l33turl.com/succeaa091745

അഭിപ്രായം by thorntontanner7035
ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w%d bloggers like this: